ഇടത്തോട്ടോ വലത്തോട്ടോ!!!!!!!!!!!!
ഒരിക്കല്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു ബസ് പോകുന്നത് കണ്ടു. ഉടനെ തന്നെ അതിന്റെ ചിത്രവും വരച്ചു.വരച്ചു കഴിഞ്ഞപ്പോഴാണ് ഒരു സംശയം തോന്നിയത് . ഈ ബസ് പോകുന്നത് ഇടത്തോട്ടോ വലത്തോട്ടോ?
Read more...



