HAPPY NEW YEAR

Dec 23, 2010

CUBE PROBLEM


5 വരികളിലും 5 നിരകളിലുമായി , ഒരു വരിയില്‍ 4 ഇഷ്ടികകള്‍ വരത്തക്ക വിധം 100 ഇഷ്ടികകള്‍ അട്ടിയിട്ടു വെച്ചതായിരുന്നു ഫൈസു.അതില്‍ നിന്നും കുറെ എണ്ണം റിയാസ് എടുത്തു മാറ്റി വെച്ചു.
എത്ര എണ്ണമാണ്റിയാസ്  മാറ്റി  വെച്ചതെന്ന്  പറയാമോ? 
എവിടെ ആണ് റിയാസ് അത് വെച്ചതെന്ന് കണ്ടുപിടിക്കാന്‍ ചിത്രം തിരിച്ചുപിടിച്ചു
നോക്കിയാല്‍ മതി.


 

Read more...

Dec 16, 2010

VOWELS.

ഇംഗ്ലീഷിലെ സ്വരാക്ഷരങ്ങള്‍ ആയ  A , E , I , O , U എന്നീ എല്ലാ അക്ഷരങ്ങളും വരുന്ന ഏതാനും ഇംഗ്ലീഷ് വാക്കുകള്‍.

EDUCATION
AUTOMOBILE
EVACUATION
AUTHORITIES
AUTHORIZE
AUTHENTICATION
REMUNERATION
REGULATION
PRECAUTION
FACETIOUS
PREAMBULATION
MULTIMILLIONAIRE
MENSURATION
EQUATION
CONSEQUENTIAL
PRECARIOUS
MISCELLANEOUS

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP