HAPPY NEW YEAR

Aug 9, 2010

PALINDROM - അനുലോമവിലോമപദം




രണ്ടു വശത്തു നിന്നും ഒരേ പോലെ വായിക്കാൻ കഴിയുന്ന പദം അല്ലെങ്കില്‍ പദ സമൂഹം; അതിനെയാണ് "അനുലോമവിലോമപദം" അഥവാ "പാലിന്‍ഡ്രോം" എന്ന് പറയുന്നത്.


ഇംഗ്ലീഷിലുള്ള ഏതാനും പാലിന്‍ഡ്രോമുകള്‍ .

Able was I, ere I saw Elba.

No, sir, prefer prison.

Cigar? Toss it in a can. It is so tragic.

May a moody baby doom a yam?

Do not start at rats to nod.

Red? No. Who is it?’Tis I. Oh, wonder.

Don’t nod.

Murder for a jar of red drum.

Nam was a saw man.

Draw pupil’s lip upward.

Stella won no wallets.

No, it is open on one position.

Marge lets Norah see Sharon’s telegram.

Some men interpret nine memos.

Satan oscillate my metallic sonatas.

Star comedy by Democrats.

Was it a car or a cat I saw?

E. Borgnine drags Dad's gardening robe.

Gateman sees name, garageman sees name tag.

Must sell at tallest sum.

Saw tide rose? So red it was.

Lew, Otto has a hot towel.

Ma is as selfless as I am.


collected from Internet

4 comments:

ജനാര്‍ദ്ദനന്‍.സി.എം August 11, 2010 at 8:14 PM  

ഇന്നാ പിടിച്ചോ നല്ലൊരു അനുലോമപ്രതിലോമം

വേദാപന്നേ സശക്ലേ രചിതനിജരുഗുച്ഛേദയത്നേ രമേരേ
ദേവാസക്തേ മുദക്ഷോ ബലദമനയദ സ്തോഭദുര്‍ഗാസവാസേ
സേവാസര്‍ഗാദുദസ്തോ ദയനമദലബക്ഷോദമുക്തേ സവാദേ
രേമേ രത്നേ യദച്ഛേ ഗുരുജനിതചിര ക്ലേശസന്നേ പദാവേ


രുദ്രടാചാര്യന്‍

ജനാര്‍ദ്ദനന്‍.സി.എം August 11, 2010 at 8:15 PM  

അര്‍ത്ഥം വേണമെങ്കില്‍ മെയില്‍ അയച്ചാല്‍ മതി

prabhakaran January 23, 2017 at 11:11 AM  

അർത്ഥം വേണം

prabhakaran January 23, 2017 at 11:11 AM  

അർത്ഥം വേണം

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP