HAPPY NEW YEAR

Dec 23, 2010

CUBE PROBLEM


5 വരികളിലും 5 നിരകളിലുമായി , ഒരു വരിയില്‍ 4 ഇഷ്ടികകള്‍ വരത്തക്ക വിധം 100 ഇഷ്ടികകള്‍ അട്ടിയിട്ടു വെച്ചതായിരുന്നു ഫൈസു.അതില്‍ നിന്നും കുറെ എണ്ണം റിയാസ് എടുത്തു മാറ്റി വെച്ചു.
എത്ര എണ്ണമാണ്റിയാസ്  മാറ്റി  വെച്ചതെന്ന്  പറയാമോ
എവിടെ ആണ് റിയാസ് അത് വെച്ചതെന്ന് കണ്ടുപിടിക്കാന്‍ ചിത്രം തിരിച്ചുപിടിച്ചു
നോക്കിയാല്‍ മതി.


 

8 comments:

കാഡ് ഉപയോക്താവ് December 23, 2010 at 11:25 AM  

From First set of 25 , he kept as it is.
From second set he took 25
From third set he took 25-9=16
From Fourth set he took - 0 (remains as it is)
So 25+25+16=66 pcs which is in 3d stack(the picture)
He kept aside 9+25 = 34
So 34+66=100
see next comment for explanation link

ജനാര്‍ദ്ദനന്‍.സി.എം December 27, 2010 at 12:27 PM  

[im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.scrappur.com%2Fimages%2Fhappy-new-year%2F10.gif[/im]

ഇനി മലയാളത്തില്‍ വേണമെങ്കില്‍ ഇതാ പിടിച്ചോ
പുതുവത്സരാശംസകള്‍

faisu madeena December 31, 2010 at 9:46 PM  

എന്‍റെ പേര് വെച്ചും കളി തുടങ്ങിയോ ??


പിന്നെ ഞാന്‍ ലാപ്ടോപ്‌ ഒന്ന് തിരിച്ചു പിടിക്കട്ടെ ..ഉത്തരം ശരിയാണോ എന്ന് നോക്കണ്ടേ ....!!!

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP