ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ഒരു ബിന്ദുവില്‍ നിന്ന് തുടങ്ങി(0ഡിഗ്രി)ആ ബിന്ദുവില്‍ തന്നെ എത്താനെടുക്കുന്ന കാലത്ത കാലാന്തരം എന്നാണ് സംസ്കൃതത്തില്‍ വിളിച്ചിരുന്നത്. അത് പിന്നീട് ദേവനാഗരി ഭാഷകളില്‍ കാലാന്തര്‍ എന്നായി. അത് ഇംഗ്ലീഷില്‍ എഴുതിയാല്‍ calander (കാലാന്തര്‍ എന്നു തന്നെ!!) എന്നു വായിക്കും.ഇനിയുമുണ്ട്. താല്പര്യമുണ്ടങ്കില്‍ പങ്കുവെക്കാം.
5 comments:
Thanks !
നന്നായി. ഏതയാലും വലിയ കലണ്ടര്‍ നോക്കി സമയം കളയണ്ട.
www.shiro-mani.blogspot.com
നന്നായി....ആശംസകള്‍..!
ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ഒരു ബിന്ദുവില്‍ നിന്ന് തുടങ്ങി(0ഡിഗ്രി)ആ ബിന്ദുവില്‍ തന്നെ എത്താനെടുക്കുന്ന കാലത്ത കാലാന്തരം എന്നാണ് സംസ്കൃതത്തില്‍ വിളിച്ചിരുന്നത്. അത് പിന്നീട് ദേവനാഗരി ഭാഷകളില്‍ കാലാന്തര്‍ എന്നായി. അത് ഇംഗ്ലീഷില്‍ എഴുതിയാല്‍ calander (കാലാന്തര്‍ എന്നു തന്നെ!!) എന്നു വായിക്കും.ഇനിയുമുണ്ട്. താല്പര്യമുണ്ടങ്കില്‍ പങ്കുവെക്കാം.
ഇത് തികച്ചും വേറിട്ട ഒരു പോസ്റ്റ് തന്നെ
Post a Comment