CUBE PROBLEM
5 വരികളിലും 5 നിരകളിലുമായി , ഒരു വരിയില്‍ 4 ഇഷ്ടികകള്‍ വരത്തക്ക വിധം 100 ഇഷ്ടികകള്‍ അട്ടിയിട്ടു വെച്ചതായിരുന്നു ഫൈസു.അതില്‍ നിന്നും കുറെ എണ്ണം റിയാസ് എടുത്തു മാറ്റി വെച്ചു. എത്ര എണ്ണമാണ്റിയാസ് മാറ്റി വെച്ചതെന്ന് പറയാമോ? എവിടെ ആണ് റിയാസ് അത് വെച്ചതെന്ന് കണ്ടുപിടിക്കാന്‍ ചിത്രം തിരിച്ചുപിടിച്ചു
നോക്കിയാല്‍ മതി.