കോഫീ ലിസ
ആസ്ത്രേലിയന്‍ കലാകാരന്മാര്‍ കാപ്പി കൊണ്ട് മൊണോലിസ ചിത്രം തീര്‍ത്തപ്പോള്‍.
ഇതിനു വേണ്ടി 3604 കപ്പ് കാപ്പിയാണ് അവര്‍ ഉപയോഗിച്ചത്.
വ്യത്യസ്ത ഷെയിഡുകള്‍ കിട്ടാന്‍ വേണ്ടി പല അളവില്‍ പാലും കാപ്പിപ്പൊടിയും ഉപയോഗിച്ചു.
(ഫോര്‍വേഡ് ആയിക്കിട്ടിയ ഒരു ഈമെയില്‍ )