HAPPY NEW YEAR

Nov 24, 2010

മകളെവിടെ?




മകളെ കാണാതെ വിഷമിച്ചിരിക്കുകയാണ് ഇയാള്‍.
 ഇയാളുടെ മകളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സഹായിക്കാമോ?

11 comments:

Jazmikkutty November 24, 2010 at 3:03 PM  

ഞാന്‍ കണ്ടേ...തല തിരിച്ചൊന്നു നോക്കിയാല്‍ മതി..സുന്ദരിക്കുട്ടി!!

ശ്രീ November 24, 2010 at 11:13 PM  

മുന്‍ കമന്റുകളില്‍ പറഞ്ഞു കഴിഞ്ഞല്ലോ
:)

അസീസ്‌ November 25, 2010 at 7:24 AM  

ഉത്തരം ആദ്യം കണ്ടുപിടിച്ച ജാസ്മിക്കുട്ടിക്കു അഭിനന്ദനങ്ങള്‍ .

@ Riyas & Shree
ഇവിടെ വന്നതിനും കമന്റിയതിനും നന്ദി.

Unknown November 25, 2010 at 1:06 PM  

ഇനി ഞാന്‍ പറഞ്ഞിട്ട് കാര്യമില്ല

HAINA November 25, 2010 at 1:15 PM  
This comment has been removed by the author.
ഐക്കരപ്പടിയന്‍ November 25, 2010 at 1:18 PM  

ഇത് കേവലം ഒരു ചിത്രമല്ല..ഏതൊരു കാര്യത്തിലും ഇത് പോലെ ഒന്നിലധികം സത്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. നമ്മുടെ വീക്ഷണം ജാസ്മി പറഞ്ഞ മാതിരി അല്പം തല തിരിച്ചു നോക്കണം എന്ന് മാത്രം..!

(പൊട്ടന്‍..ഞാന്‍ കുറെ നേരം നോക്കിയാ കണ്ടു പിടിച്ചത്..)

അസീസ്‌ November 27, 2010 at 7:25 AM  

@ Juvairiyya Salam
അതെന്താ അങ്ങനെ പറഞ്ഞത്? ഇവിടെ വന്നതിനു നന്ദി.

@ Haina
എന്തേ കമന്റ് ഡിലീറ്റിക്കളഞ്ഞത്?

@ Saleem EP
അഭിപ്രായത്തിന് നന്ദി.

@ Cheruvadi
Thanks

faisu madeena November 29, 2010 at 1:37 PM  

ജസ്മിക്കുട്ടി ഒരു സംഭവം തന്നെ..വേറെ ആരും ഇല്ലെങ്കില്‍ ....അസീസേ നന്നായെടാ

ഹംസ December 2, 2010 at 12:28 PM  

ജാസ്മിക്കുട്ടി ആദ്യമേ അത് കുളമാക്കിയല്ലോ... ശ്ശോ,, ഞാന്‍ കുറച്ച് നേരം അതൊന്നും കണ്ട് പിടിക്കണം എന്ന് കരുതിയതാ ( ചുമ്മാ)

ഒന്‍പതാക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട് ഇത് .... ഹ ഹ

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP