HAPPY NEW YEAR

May 22, 2011

ഗുണനം - മറ്റൊരു രീതി

66 നെ 48 കൊണ്ട് ഗുണിക്കാന്‍ , താഴെ കാണുന്ന വിധം ക്രിയ ചെയ്യാം.
 
Column 1
Column 2
66
48
33
96
16
192
8
384
4
768
2
1536
1
3072

അതായത് ഒന്നാമത്തെ കോളത്തില്‍ 66 നെ പകുതിയാക്കി  പകുതിയാക്കി  എഴുതുക .(66,33 , 16 .......................1 എന്നിങ്ങനെ ). 

 പകുതിയാക്കുമ്പോള്‍ വരുന്ന "1 /2" കളെ ഒഴിവാക്കുക .

അതേപോലെ രണ്ടാമത്തെ കോളത്തില്‍ 48 നെ ഇരട്ടിപ്പിച്ചു എഴുതുക (48 , 96 , 192 ..................എന്നിങ്ങനെ ).

നമ്മള്‍ പകുതിയാക്കുന്ന   കോളത്തില്‍ എപ്പോള്‍ ഒന്ന് എത്തുന്നുവോ അപ്പോള്‍ ഈ ഇരട്ടിപ്പിക്കല്‍ പരിപാടി നിര്‍ത്തുക .

ഇനി ഒന്നാമത്തെ കോളത്തിലെ ഒറ്റ സംഖ്യകള്‍ക്കു നേരെ രണ്ടാമത്തെ കോളത്തില്‍ വരുന്ന സംഖ്യകള്‍ കൂട്ടുക . 

അതായിരിക്കും ഈ രണ്ടു സംഖ്യകളുടെയും ഗുണനഫലം .

അതായത് ഇവിടെ 66 X 48 =
 
96+3072=3168.

10 comments:

അസീസ്‌,  May 22, 2011 at 12:01 PM  

വേറെ ഒരു പണിയും ഇല്ല.........

HAINA,  May 25, 2011 at 10:57 PM  

ഇത് നല്ല പണിയാ

ഫൈസല്‍ ബാബു,  June 21, 2011 at 11:22 PM  

ഇനിയും വരും പുതിയ അറിവ് പകര്‍ന്നു നല്‍കുന്ന ഒരു ബ്ലോഗില്‍ എത്തിയപ്പോള്‍ അപ്പോള്‍ കൊടുത്തു ഫാവറയ്റ്റില്‍

അസീസ്‌,  June 22, 2011 at 11:53 AM  

@ Jasmikkutti,Komban,Haina & faisal babu

Thanks.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP