മാന്ത്രിക ചതുരം
ചിത്രത്തിലെ 3 X 3 മാന്ത്രിക ചതുരം നോക്കൂ .ഇതിലെ ഓരോ വരിയിലും , നിരയിലും കോണോടു കോണും ഉള്ള സംഖ്യകളുടെ തുക എത്രയാണ് . എല്ലാം 15 തന്നെ ആല്ലേ .
എങ്ങനെയാണ് ഇത്തരം മാന്ത്രിക ചതുരം നിര്‍മ്മിക്കുക . നമുക്ക് നോക്കാം .
ഒരു 5 X 5 ചതുരത്തില്‍ എങ്ങനെയാണ് സംഖ്യകള്‍ എഴുതുക എന്ന് താഴെ കൊടുത്ത ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം
ആദ്യം മുകളിലുള്ള വരിയിലെ ഏറ്റവും നടുവിലുള്ള കള്ളിയില്‍ 1 എന്ന് എഴുതുക .അടുത്ത 2 എന്ന സംഖ്യ എവിടെയാണ് വരുന്നതെന്ന് അവയ്ക്കടുത്തുള്ള - ഒരേ നിറത്തിലുള്ള - അമ്പ് അടയാളം നോക്കിയാല്‍ മനസ്സിലാകും . ഇതേ പോലെ മറ്റെല്ലാ സംഖ്യകളും എഴുതാം .
ഈ ചിത്രത്തില്‍ കാണുന്നത് പോലെ സംഖ്യകള്‍ ഒരു 5 X 5 ചതുരത്തില്‍ എഴുതിയാല്‍ അതൊരു മാന്ത്രിക ചതുരമായിരിക്കും .
ഇനി ഇത് പോലെ മറ്റൊരു 5 X 5 ചതുരത്തില്‍ 5 എന്ന സംഖ്യയില്‍ തുടങ്ങി എഴുതി നോക്കൂ
ഇനി ഇതേ പോലെ ഒരു 7 X 7 ചതുരത്തില്‍ ഏതാനും സംഖ്യകള്‍ എഴുതിയിരിക്കുന്നു . ബാക്കി അക്കങ്ങള്‍ പൂരിപ്പിച്ചു നോക്കൂ .
ഇതേ രീതിയില്‍ തന്നെ 7 X 7 , 9 X 9 .................എന്നിങ്ങനെ എല്ലാ ഒറ്റ സംഖ്യകളുടെയും മാന്ത്രിക ചതുരങ്ങള്‍ ഉണ്ടാക്കാം .
Read more...