ഇടത്തോട്ടോ വലത്തോട്ടോ!!!!!!!!!!!!
ഒരിക്കല്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു ബസ് പോകുന്നത് കണ്ടു. ഉടനെ തന്നെ അതിന്റെ ചിത്രവും വരച്ചു.വരച്ചു കഴിഞ്ഞപ്പോഴാണ് ഒരു സംശയം തോന്നിയത് . ഈ ബസ് പോകുന്നത് ഇടത്തോട്ടോ വലത്തോട്ടോ?
4 comments:
വലത്തോട്ട് തന്നെ
ഇടത്തോട്ട് ആണെങ്കില്‍ ബസ്സിന്റെ ഡോര്‍ കൂടി പടത്തില്‍ വരുമായിരുന്നു
Yes, You are right Hashim.
Thanks
ഈ ബസ്സ് പോകുന്നത് ഇടത്തോട്ടും വലത്തോട്ടും അല്ല സാറെ. മന്നോട്ട് തന്ന! നേരെ മുന്നോട്ട്.
Post a Comment