HAPPY NEW YEAR

Jun 5, 2010

ആനകളെത്ര?

ഒരു കൂട്ടം ആനകളുടെ എണ്ണം കണ്ടു പിടിക്കാന്‍ അവയുടെ കാലുകള്‍ എണ്ണി നോക്കി നാല് കൊണ്ട് ഹരിച്ചാല്‍ മതിയെന്നാണ് മാത്സ് ബ്ലോഗില്‍  പറയുന്നത്.
അങ്ങനെ ആണെങ്കില്‍  ഇവിടെ എത്ര ആനകള്‍ ഉണ്ട് ?


3 comments:

Unknown June 5, 2010 at 5:44 PM  

ഒന്ന് രണ്ടു

ജനാര്‍ദ്ദനന്‍.സി.എം June 5, 2010 at 7:54 PM  

ഇത് ഇന്ത്യന്‍ ആനയോ ആഫ്രിക്കന്‍ ആനയോ അല്ല.
കണ്ടിട്ട് കാലന്‍ ആണെന്നു മനസ്സിലായി
അന്തര്‍ ആനാ മനാ ഹെ!

K@nn(())raan*خلي ولي June 8, 2010 at 7:31 PM  

വായിച്ചു.
അങ്ങോട്ടീക്കും ക്ഷണിക്കുന്നു.
വായനക്കും അഭിപ്രായത്തിനും കാത്തിരിക്കുന്നു.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP