HAPPY NEW YEAR

Oct 20, 2011

A Letter to Maths


May 22, 2011

ഗുണനം - മറ്റൊരു രീതി

66 നെ 48 കൊണ്ട് ഗുണിക്കാന്‍ , താഴെ കാണുന്ന വിധം ക്രിയ ചെയ്യാം.
 
Column 1
Column 2
66
48
33
96
16
192
8
384
4
768
2
1536
1
3072

അതായത് ഒന്നാമത്തെ കോളത്തില്‍ 66 നെ പകുതിയാക്കി  പകുതിയാക്കി  എഴുതുക .(66,33 , 16 .......................1 എന്നിങ്ങനെ ). 

 പകുതിയാക്കുമ്പോള്വരുന്ന "1 /2" കളെ ഒഴിവാക്കുക .

അതേപോലെ രണ്ടാമത്തെ കോളത്തില്‍ 48 നെ ഇരട്ടിപ്പിച്ചു എഴുതുക (48 , 96 , 192 ..................എന്നിങ്ങനെ ).

നമ്മള്പകുതിയാക്കുന്ന   കോളത്തില്എപ്പോള്ഒന്ന് എത്തുന്നുവോ അപ്പോള് ഇരട്ടിപ്പിക്കല്പരിപാടി നിര്ത്തുക .

ഇനി ഒന്നാമത്തെ കോളത്തിലെ ഒറ്റ സംഖ്യകള്ക്കു നേരെ രണ്ടാമത്തെ കോളത്തില്വരുന്ന സംഖ്യകള്കൂട്ടുക . 

അതായിരിക്കും രണ്ടു സംഖ്യകളുടെയും ഗുണനഫലം .

അതായത് ഇവിടെ 66 X 48 =
 
96+3072=3168.

May 15, 2011

ഗുണനപ്പട്ടികയില്ലാതെ ഗുണനം

 ഗുണനപ്പട്ടിക അറിയില്ലെങ്കിലും നമുക്ക് സംഖ്യകളെ തമ്മില്ഗുണിക്കാന്കഴിയും .

ഉദാ:- 12 X 23

ആദ്യമായി ഓരോ സംഖ്യകള്ക്കും തുല്യമായ രേഖകള്വരയ്ക്കുക .എന്നിട്ട് അവ സംഗമിക്കുന്ന ബിന്ദുക്കളുടെ എണ്ണം നോക്കി നമുക്ക് ഗുണനഫലം കണ്ടുപിടിക്കാം .വിശദീകരണം  താഴെ കൊടുക്കുന്നു .

12 X 23
വിലങ്ങനെയുള്ള വരകള്‍ 12 നേയും (1 & 2 ) കുത്തനെയുള്ള വരകള്‍ 23 നേയും (2 & 3 ) സൂചിപ്പിക്കുന്നു

വിലങ്ങനെയും കുത്തനെയും ഉള്ള വരകള്സംഗമിക്കുന്ന ബിന്ദുക്കളുടെ എണ്ണം ഒരു ചതുരത്തിനകത്ത് അതിനടുത്ത് എഴുതിയിരിക്കുന്നു .



ഇനി ഉത്തരത്തിലേക്ക്‌.
ആദ്യം 6 (വലത് ഭാഗത്ത്താഴെയുള്ള സംഖ്യ) എഴുതുക . 
രണ്ടാമത് 4 , 3 ( രണ്ടു കോണുകളിലും ഉള്ള) സംഖ്യകള്കൂട്ടി എഴുതുക (4+3=7).
അവസാനം  2 (ഇടത് ഭാഗത്ത് മുകളില്ഉള്ള സംഖ്യ)എഴുതുക.


ഉത്തരം :--  12 X 23 = 276

രണ്ടക്ക സംഖ്യകള്വരുമ്പോള്ആദ്യത്തെ അക്കം തൊട്ടു മുന്പെയുള്ള അക്കത്തോട് കൂട്ടുക .

ഉദാ:-  45 x 37

ആദ്യം 35 ലെ  5 എഴുതുക. 3 ബാക്കി ................. ഒറ്റയുടെ സ്ഥാനത്തെ അക്കം 5

രണ്ടാമത് 15+28+3 (രണ്ടു കോണുകളിലും ഉള്ള 15 ഉം 28 ഉം പിന്നെ ആദ്യത്തെ സ്റ്റെപ്പില് ബാക്കി  വന്ന 3 ഉം ) കൂട്ടുക.46 എന്ന്  കിട്ടും............................... അതായത് പത്തിന്റെ  സ്ഥാനത്തെ അക്കം 6 ശിഷ്ടം 4

അവസാനം 12+4=16................ നൂറിന്റെയും ആയിരത്തിന്റെയും   സ്ഥാനത്തെ അക്കങ്ങള്യഥാക്രമം 6 , 1 എന്നിവ.

അതായത് 45 X 37 = 1665

ഒരു ഉദാഹരണം കൂടി  .
 158 X 423
സ്റ്റെപ്പ്  1  ......................4(2 ബാക്കി )

സ്റ്റെപ്പ്  2  (16+15+2=33).........34 (3 ബാക്കി)

സ്റ്റെപ്പ്  3  (32+10+3+3=48)...........834(4 ബാക്കി)

സ്റ്റെപ്പ്  4  (20+2+4=26).................6834 (2 ബാക്കി)

സ്റ്റെപ്പ്  5   (4+2=6).......................66834.

അതായത് 158 X 423 = 66834


May 8, 2011

MOTHER'S DAY

THERE   IS   NOTHING    IN THE WORLD     BETTER    THAN     MOTHER'S    LOVE .......

   
(ഫോര്‍വേര്‍ഡ്‌ ആയിക്കിട്ടിയ ഒരു ഈ മെയില്‍ .)

Apr 23, 2011

DARKNESS


Feb 22, 2011

കോഫീ ലിസ

ആസ്ത്രേലിയന്‍ കലാകാരന്മാര്‍  കാപ്പി കൊണ്ട് മൊണോലിസ ചിത്രം തീര്‍ത്തപ്പോള്‍. 

ഇതിനു വേണ്ടി 3604 കപ്പ് കാപ്പിയാണ് അവര്‍ ഉപയോഗിച്ചത്. 

വ്യത്യസ്ത ഷെയിഡുകള്‍ കിട്ടാന്‍ വേണ്ടി പല അളവില്‍ പാലും കാപ്പിപ്പൊടിയും ഉപയോഗിച്ചു.

(ഫോര്‍വേഡ് ആയിക്കിട്ടിയ ഒരു ഈമെയില്‍ )








Feb 20, 2011

LIGHT TREE

Feb 6, 2011

CATS EVERYWHERE



How many CATS are there in this picture?

Jan 15, 2011

HANDFACE



A FACE using HANDS.



Jan 2, 2011

CALENDER 2011


ഒരു വര്‍ഷത്തെ കലണ്ടര്‍ ഒറ്റ പേജില്‍!!!


  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP