HAPPY NEW YEAR

Jul 24, 2010

ഏതാണ് വലുത്?


ചിത്രത്തില്‍ കാണുന്ന AB , CD എന്നീ രേഖകളില്‍ ഏതാണ് വലുത്?

6 comments:

Noushad Vadakkel July 24, 2010 at 5:03 PM  

ആദ്യം വലതു വശത്തെ പഴയ പോസ്റ്റുകളിലെ ലിങ്ക കൊടുത്തതില്‍ നിന്നും ഒരു http// എടുത്തു കല അതാണ്‌ വലുത് ...ഹല്ലാ പിന്നെ :)

അലി July 24, 2010 at 6:24 PM  

ചെറുതല്ലാത്തത് വലുത്!

റ്റോംസ് കോനുമഠം July 25, 2010 at 6:58 AM  

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ..?

അസീസ്‌ July 25, 2010 at 8:07 AM  

@ നൗഷാദ് ; പഴയ പോസ്റ്റുകള്‍ക്ക്‌ ലിങ്ക് കൊടുക്കാന്‍ ഇങ്ങനെ ഒരു മാര്ഗ്ഗമുന്ടെന്നു ആദ്യാക്ഷരിയില്‍ കണ്ടപ്പോള്‍ ഒന്ന് പരീക്ഷിച്ചതാണ് .
@ അലി; good answer.
@ ടോംസ്; എപ്പോഴും കണ്‍ഫ്യൂഷന്‍ ആണല്ലോ.!

ഇവിടെ വന്നതിനും കമന്റിയതിനും എല്ലാവര്ക്കും നന്ദി.

OAB/ഒഎബി August 1, 2010 at 4:53 PM  

രണ്ടും ഒരളവ്........

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP